Wednesday, April 22, 2015

എന്‍റെ    കണ്ണുനീര്‍   തുള്ളികളെ   ,
ഞാനൊരു   കുപ്പിയില്‍   ശേഖരിച്ചിട്ടുണ്ട്,
പഴയ   അമ്മൂമ്മക്കഥയിലെ ,
രാജകുമാരിയുടെ    മിഴിനീര്‍   തുള്ളികള്‍
മുത്തും  പവിഴവുംമായി  തീര്‍ന്നപോലെ
ആയിത്തീരുമെന്നാശിച്ച്..................................

1 comment:

  1. വെയിലിനെ ഉരുക്കി സ്വര്‍ണക്കാതണികള്‍ ആക്കി ചൂടന്‍ കൊന്നകള്‍ക്ക് കഴിയും പോലെ നിന്റെ മിഴിനീര്തുള്ളികളെ മുത്തും പവിഴവുമാക്കാന്‍ നിന്റെ ഇചാശക്തിക്ക് കഴിയും

    ReplyDelete