അവള് ഇന്നും അവനായി കാത്തിരുന്നു.
ഒടുവിലവന്യെത്തിയിന്ന് ഏറെ വൈകി
അവള് ആദ്യം പരിഭവിച്ചു പിണക്കം ഭാവിച്ചു.
പിന്നെ ഒരുക്കിവെച്ച ഭക്ഷണം വിളമ്പി,
അവനായി പാട്ടുകള്‍ പടി,
ഒടുവിലവന് അവളുടെ മാറില്‍ ചഞ്ഞുറങ്ങി.
ഇതൊരു പതിവെന്ന് പലരും ആക്ഷേപിച്ചു
ആക്രോശിച്ചു പലരും അടക്കം പറഞ്ഞു.
ഒടുവില്‍ അവരൊരു ഉപായം കണ്ടു.
അവളുടെ എതിര്‍പ്പുകള്‍ക്ക് ചൂരല്‍ ,
പ്രയോഗങ്ങള്‍ താങ്ങാന്‍ കരുത്തില്ലായിരുന്നു.
അവര്‍ ഒടുവില്‍ അവളുടെ മകനെ
ഒരു തകിടിലാക്കി പുഴയിലെറിഞ്ഞു,
തിരികെ വരാതിരിക്കാന്‍!!!
ഒടുവിലവന്യെത്തിയിന്ന് ഏറെ വൈകി
അവള് ആദ്യം പരിഭവിച്ചു പിണക്കം ഭാവിച്ചു.
പിന്നെ ഒരുക്കിവെച്ച ഭക്ഷണം വിളമ്പി,
അവനായി പാട്ടുകള്‍ പടി,
ഒടുവിലവന് അവളുടെ മാറില്‍ ചഞ്ഞുറങ്ങി.
ഇതൊരു പതിവെന്ന് പലരും ആക്ഷേപിച്ചു
ആക്രോശിച്ചു പലരും അടക്കം പറഞ്ഞു.
ഒടുവില്‍ അവരൊരു ഉപായം കണ്ടു.
അവളുടെ എതിര്‍പ്പുകള്‍ക്ക് ചൂരല്‍ ,
പ്രയോഗങ്ങള്‍ താങ്ങാന്‍ കരുത്തില്ലായിരുന്നു.
അവര്‍ ഒടുവില്‍ അവളുടെ മകനെ
ഒരു തകിടിലാക്കി പുഴയിലെറിഞ്ഞു,
തിരികെ വരാതിരിക്കാന്‍!!!
very good way of telling....
ReplyDelete