അയാള്‍ അക്ഷരങ്ങളെയാണ് പ്രണയച്ചിരുന്നത്,
അക്ഷരങ്ങള്‍ കവിതയെ പ്രണയിച്ചതില്‍
അലിഞ്ഞു ചേര്‍ന്നു ,അയാളുടെ പിന്‍വിളി കേള്‍ക്കാതെ,
ഒടുവില്‍ അക്ഷരങ്ങള്‍ക്കുവേണ്ടി അയാള്‍
കവിതയെ പ്രണയിച്ചു തുടങ്ങി
അക്ഷരങ്ങള്‍ കവിതയെ പ്രണയിച്ചതില്‍
അലിഞ്ഞു ചേര്‍ന്നു ,അയാളുടെ പിന്‍വിളി കേള്‍ക്കാതെ,
ഒടുവില്‍ അക്ഷരങ്ങള്‍ക്കുവേണ്ടി അയാള്‍
കവിതയെ പ്രണയിച്ചു തുടങ്ങി
No comments:
Post a Comment