അച്ഛനായിരുന്നു എന്‍റെ ആദ്യ കളിപ്പാട്ടം
എന്‍റെ ആദ്യ കളികൂട്ടുകാരന്‍
എന്‍റെ ആദ്യ സമ്പാദ്യവും സാന്ത്വനവും
എന്‍റെ ആദ്യ ഗുരുനാഥന്‍
ആദ്യമായി ലോകം കാട്ടിതന്ന വഴികാട്ടി
ഒടുവില്‍ ചുക്കിച്ചുളിഞ്ഞ ആ രൂപത്തിന്
ഞാനൊരു ഊന്നുവടി വാങ്ങി നല്‍കി
ഒരു താങ്ങിനായി, പക്ഷേ ഞാന്‍
അറിഞ്ഞിരുന്നില്ല അച്ഛന്‍റെ ആദ്യ
താങ്ങ് ഞാനാകണമെന്ന്
അറിഞ്ഞു വന്നപ്പോളേയെക്കും
കാലം എന്നെ ചതിച്ചിരുന്നു......
എന്‍റെ ആദ്യ കളികൂട്ടുകാരന്‍
എന്‍റെ ആദ്യ സമ്പാദ്യവും സാന്ത്വനവും
എന്‍റെ ആദ്യ ഗുരുനാഥന്‍
ആദ്യമായി ലോകം കാട്ടിതന്ന വഴികാട്ടി
ഒടുവില്‍ ചുക്കിച്ചുളിഞ്ഞ ആ രൂപത്തിന്
ഞാനൊരു ഊന്നുവടി വാങ്ങി നല്‍കി
ഒരു താങ്ങിനായി, പക്ഷേ ഞാന്‍
അറിഞ്ഞിരുന്നില്ല അച്ഛന്‍റെ ആദ്യ
താങ്ങ് ഞാനാകണമെന്ന്
അറിഞ്ഞു വന്നപ്പോളേയെക്കും
കാലം എന്നെ ചതിച്ചിരുന്നു......
touching....!
ReplyDeletetouching....!
ReplyDelete