Tuesday, February 24, 2015

രാധയും സീതയും

രാധയെത്തെടി നടന്നു ഞാന്‍.........
പക്ഷെ  എങ്ങും കണ്ടതെല്ലാം
ലക്ഷ്മണരേഖയ്ക്കുള്ളില്‍  തടവിലാക്കപ്പെട്ട,
തട്ടിയെടുക്കപ്പെട്ട ഒടുവില്‍,
സംശയിച്ചുപേക്ഷിച്ച  സീതെയെമാത്രം...........................
സ്നേഹിക്കുന്ന  സ്നേഹിക്കപെടുന്ന
രാധയെയെങ്ങും കണ്ടില്ല......................

1 comment:

  1. വിത്യസ്തമായ പ്രമേയം....നന്നായിട്ടുണ്ട്

    ReplyDelete