ഹേയ് .........പ്രിയനേ...........................
ഞാന്‍ ഈ തടവറക്കുള്ളില്‍
ഏകയായി കഴിയിന്നു.....
ലോകം എനിക്കെതിരെ വിളിച്ചുകൂവുന്നു,
കൊലയാളിയെന്ന്..............
ഇനി നീ പറയൂ
ഒരു ശകുനിയായി ചതിയനായി
നീയെന്നെ സഭയില്‍ വലിച്ചിഴച്ചപ്പോള്‍,
എന്റെ ഉടുപുടവകള്‍ വലിച്ചെറിഞ്ഞപ്പോള്‍,
ഞാന്‍ കരഞ്ഞിരുന്നില്ല............
നിന്റെ നെഞ്ചില്‍ എന്റെ കത്തി കുത്തിയിറക്കിയപ്പോളും
ഞാന്‍ പ്രതികാരദുര്ഗയായിരുന്നില്ല.............
എന്റെ കണ്ണുകള്‍ പകയാല്‍ കത്തിയതുമില്ല..........
പകരം,
എനിക്കാവിശ്യം നിന്റെ ഒരു തുള്ളി ചുടുചോര,
എന്റെ നെറ്റിയില്‍ നിന്നെ കുങ്കുമായി ചൂടന്‍..........
ഇനി നീ പറയൂ ഞാന്‍,
കൊലയാളിയെന്ന്...................
സമര്‍പ്പണം ; വീട്ടില്‍ , നാട്ടില്‍, തെരുവില്‍ പിച്ചിചീന്തപെട്ട എന്റെ സഹോദരിമാര്‍ക്ക്

hats off to you...really touching and inspiring...
ReplyDeletethank u
ReplyDeleteThis comment has been removed by the author.
ReplyDeletehappy to see all these works arsha....keep going...
ReplyDelete